Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : White House

America

വൈ​റ്റ്ഹൗ​സി​നു പു​റ​ത്ത് വെ​ടി​വ​യ്പ്; അ​ക്ര​മി​യെ വ​ധി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: വൈ​റ്റ് ഹൗ​സി​നു പു​റ​ത്ത് പോ​ലീ​സ് ചെ​ക്പോ​സ്റ്റി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്ത യു​വാ​വി​നെ സേ​ന വ​ധി​ച്ചു. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​ലു​ള്ള​പ്പോ​ഴാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് വൈ​റ്റ് ഹൗ​സി​നു സ​മീ​പം പെ​ൻ​സി​ൽ​വേ​നി​യ അ​വ​ന്യു​വി​ൽ ചെ​ക് പോ​യി​ന്‍റി​ൽ എ​ത്തി​യ യു​വാ​വ് ബാ​ഗി​ൽ​നി​ന്ന് തോ​ക്കെ​ടു​ത്തു വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് യു​എ​സ് സീ​ക്ര​ട്ട് സ​ർ​വീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ക്ര​മി ആ​ശു​പ​ത്രി​യി​ൽ​വ​ച്ചു മ​രി​ച്ചു. വെ​ടി​വ​യ്പി​ൽ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്കും പ​രി​ക്കേ​റ്റു.

മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി​യാ​യ 21 വ​യ​സു​കാ​ര​നാ​ണ് ആ​ക്ര​മി​യെ​ന്നും മാ​ന​സി​കാ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള ആ​ളാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ​യി​ൽ വൈ​റ്റ് ഹൗ​സി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​മാ​സം 25നു ​വൈ​റ്റ് ഹൗ​സി​ലെ റി​പ്പോ​ർ​ട്ട​ർ​മാ​ർ​ക്കാ​യി ട്രം​പ് ന​ട​ത്തി​യ ഹോ​ട്ട​ൽ വി​രു​ന്നി​നി​ടെ ഒ​രാ​ൾ വെ​ടി​വ​യ്പ് ന​ട​ത്തി​യി​രു​ന്നു.

International

വൈ​റ്റ്ഹൗ​സി​ലെ വെ​ടി​വ​യ്പ്പ്, അ​ക്ര​മി അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: വൈ​റ്റ്ഹൗ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ത്താ​ഴ​വി​രു​ന്നി​ടെ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ അ​ക്ര​മി അ​റ​സ്റ്റി​ൽ. ഇ​യാ​ളു​ടെ ചി​ത്രം ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ പു​റ​ത്തു​വി​ട്ടു.

സു​താ​ര്യ​ത​യ്ക്കാ​യാ​ണ് അ​ക്ര​മി​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട​തെ​ന്ന് പി​ന്നീ​ട് വൈ​റ്റ്ഹൗ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ട് ട്രം​പ് പ​റ​ഞ്ഞു. ഒ​രു സീ​ക്ര​ട്ട് സ​ർ​വീ​സ് ഏ​ജ​ന്‍റി​ന് പ​രു​ക്കേ​റ്റെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​നി​യാ​ഴ്ച രാ​ത്രി (യു​എ​സ് സ​മ​യം) ന​ട​ന്ന അ​ത്താ​ഴ വി​രു​ന്നി​ൽ ട്രം​പി​നൊ​പ്പം മ​റ്റ് പ്ര​ധാ​ന നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. വെ​ടി​യൊ​ച്ച കേ​ട്ട​തോ​ടെ ട്രം​പി​നെ സീ​ക്ര​ട്ട് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ള​യു​ന്ന​തി​ന്‍റെ​യും അ​ദ്ദേ​ഹ​ത്തെ സു​ര​ക്ഷി​ത​നാ​യി വേ​ദി​യി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

‘ഒ​രു സീ​ക്ര​ട്ട് സ​ർ​വീ​സ് ഏ​ജ​ന്‍റി​നെ വ​ള​രെ അ​ടു​ത്തു​നി​ന്ന് അ​ക്ര​മി വെ​ടി​വ​ച്ചു. അ​ദ്ദേ​ഹ​ത്തോ​ട് ഇ​പ്പോ​ൾ സം​സാ​രി​ച്ചു. നി​ല തൃ​പ്തി​ക​ര​മാ​ണ്. വ​ള​രെ ധൈ​ര്യ​ശാ​ലി​യാ​ണ് ആ ​ഓ​ഫി​സ​ർ. ഞ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ടു പ​റ​ഞ്ഞു. ആ​ദ്യ​മാ​യ​ല്ല എ​നി​ക്കു​നേ​രെ അ​ക്ര​മ​മു​ണ്ടാ​കു​ന്ന​ത്. പെ​ൻ​സി​ൽ​വാ​നി​യ​യി​ലും പാം ​ബീ​ച്ചി​ലും എ​നി​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ അ​ക്ര​മി അ​സു​ഖ​ബാ​ധി​ത​നാ​യ ഒ​രാ​ളാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.’–​ട്രം​പ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​ത്താ​ഴ​വി​രു​ന്ന് മാ​റ്റി​വ​ച്ചു. നൂ​റു​ക​ണ​ക്കി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും സെ​ലി​ബ്രി​റ്റി​ക​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​നി​ക​ളാ​ണ് വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്

International

ച​ർ​ച്ച ഇ​സ്‌​ലാ​മാ​ബാ​ദി​ൽ, യു​എ​സ് സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കു​മെ​ന്ന് വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലീ​വി​റ്റ്.

പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ വ​ലം​കൈ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന സ്റ്റീ​വ് വി​റ്റ്കോ​ഫ്, പ്ര​സി​ഡ​ന്‍റി​ന്‍റെ മു​തി​ർ​ന്ന ഉ​പ​ദേ​ഷ്ടാ​വ് ജാ​രെ​ഡ് കു​ഷ്ന​ർ എ​ന്നി​വ​രും പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് ക​രോ​ലി​ൻ ലീ​വി​റ്റ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

"തു​ട​ക്കം മു​ത​ൽ ത​ന്നെ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. ച​ർ​ച്ച​ക​ളി​ലെ​ല്ലാം അ​ദ്ദേ​ഹം പ​ങ്കാ​ളി​യാ​യി​രു​ന്നു. ഈ ​ആ​ഴ്ച അ​വ​സാ​നം ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ന​ട​ക്കു​ന്ന പു​തി​യ ഘ​ട്ട ച​ർ​ച്ച​ക​ൾ​ക്ക് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കും. ശ​നി​യാ​ഴ്ച​യാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക.'.-​ക​രോ​ലി​ൻ ലീ​വി​റ്റ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഗാ​ലി​ബാ​ഫ് ആ​യി​രി​ക്കും ഇ​റാ​നി​യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ക്കു​ക.

ആ​ഴ്ച​ക​ളോ​ളം നീ​ണ്ടു​നി​ന്ന സം​ഘ​ർ​ഷ​ത്തി​നു​ശേ​ഷം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് അ​മേ​രി​ക്ക​യും ഇ​റാ​നും അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച.

International

ഇ​റാൻ; ക​ര​സേ​ന​യെ നേരിട്ടിറക്കാൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് വൈ​റ്റ് ഹൗ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ ക​ര​സേ​ന​യെ നേ​രി​ട്ട് ഇ​റാ​നി​ലെ യു​ദ്ധ​ഭൂ​മി​യി​ലേ​ക്ക് അ​യ​യ്‌​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് വൈ​റ്റ് ഹൗ​സ് വ്യ​ക്ത​മാ​ക്കി. ബു​ധ​നാ​ഴ്ച ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ളി​ൻ ലീ​വി​റ്റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ​യോ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫി​ന്‍റെ​യോ സൈ​നി​ക​പ​ര​മാ​യ മ​റ്റ് ഓ​പ്ഷ​നു​ക​ൾ ത​ള്ളി​ക്ക​ള​യു​ന്നി​ല്ലെ​ന്നും സാ​ഹ​ച​ര്യം മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് തീ​രു​മാ​ന​ങ്ങ​ളി​ൽ മാ​റ്റം വ​രാ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​ന്‍റെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ആ​ക്ര​മ​ണം വ്യാ​പി​പ്പി​ക്കു​മെ​ന്ന് ജോ​യി​ന്‍റ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ജ​ന​റ​ൽ ഡാ​ൻ കെ​യ്ൻ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വൈ​റ്റ് ഹൗ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

അ​മേ​രി​ക്ക​യു​ടെ ആ​യു​ധ​ശേ​ഖ​ര​ത്തെ​ക്കു​റി​ച്ച് ഉ​യ​രു​ന്ന ആ​ശ​ങ്ക​ക​ൾ ക​രോ​ളി​ൻ ലീ​വി​റ്റ് ത​ള്ളി​ക്ക​ള​ഞ്ഞു. ഇ​റാ​നെ​തി​രെ​യു​ള്ള ‘ഓ​പ്പ​റേ​ഷ​ൻ എ​പ്പി​ക് ഫ്യൂ​റി' വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ​തി​ല​ധി​കം ആ​യു​ധ​ങ്ങ​ൾ അ​മേ​രി​ക്ക​യു​ടെ പ​ക്ക​ലു​ണ്ടെ​ന്ന് അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. ലോ​ക​ത്തി​ന് പോ​ലും അ​റി​യാ​ത്ത ര​ഹ​സ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക ആ​യു​ധ​ങ്ങ​ൾ സം​ഭ​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഏ​ത് വ​ലി​യ യു​ദ്ധ​ത്തെ​യും നേ​രി​ടാ​ൻ രാ​ജ്യം സ​ജ്ജ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ആ​യു​ധ​ശേ​ഖ​ര​ത്തെ​ക്കു​റി​ച്ച് മു​ൻ​പ് പ്ര​സി​ഡ​ന്‍റ് ട്രം​പ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നി​ല​വി​ലെ യു​ദ്ധ​ത്തെ​ക്കു​റി​ച്ച​ല്ലെ​ന്നും മ​റി​ച്ച് മു​ൻ ഭ​ര​ണ​കൂ​ടം യു​ക്രെ​യ്നി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി ആ​യു​ധ​ങ്ങ​ൾ ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ചാ​ണെ​ന്നും ലീ​വി​റ്റ് വ്യ​ക്ത​മാ​ക്കി. ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം മി​ക​ച്ച ആ​യു​ധ​ങ്ങ​ൾ യാ​തൊ​രു പ്ര​തി​ഫ​ല​വു​മി​ല്ലാ​തെ വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത് അ​മേ​രി​ക്ക​യു​ടെ ക​രു​ത്തി​നെ ബാ​ധി​ച്ചി​രു​ന്നു എ​ന്നാ​ണ് ട്രം​പി​ന്‍റെ പ​ക്ഷം.

ആ​യു​ധ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ പ്ര​മു​ഖ പ്ര​തി​രോ​ധ ക​മ്പ​നി​ക​ളു​ടെ മേ​ധാ​വി​ക​ളു​മാ​യി ട്രം​പ് വെ​ള്ളി​യാ​ഴ്ച വൈ​റ്റ് ഹൗ​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​ക്ര​മ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്നും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്‌​സെ​ത്ത് അ​മേ​രി​ക്ക​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

International

ഇ​റാ​നു​മാ​യി ച​ർ​ച്ച​ക​ൾ തു​ട​ര​ണം; ട്രം​പ്-​നെ​ത​ന്യാ​ഹു കൂ​ടി​കാ​ഴ്ച സ​മാ​പി​ച്ചു

വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും ത​മ്മി​ൽ വൈ​റ്റ് ഹൗ​സി​ൽ ന​ട​ത്തി​യ കൂ​ടി​കാ​ഴ്ച സ​മാ​പി​ച്ചു. ഏ​ക​ദേ​ശം മൂ​ന്ന് മ​ണി​ക്കൂ​ർ ച​ർ​ച്ച നീ​ണ്ടു​നി​ന്നു.

ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ച​ർ​ച്ച​ക​ളും പ​ശ്ചി​മേ​ഷ്യ​യി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​ണ് ച​ർ​ച്ച​യി​ൽ പ്ര​ധാ​ന വി​ഷ​യ​മാ​യ​ത്. ഇ​റാ​നു​മാ​യി ഒ​രു ന​യ​ത​ന്ത്ര ക​രാ​റി​ലെ​ത്താ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ട്രം​പ് നെ​ത​ന്യാ​ഹു​വി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​റാ​നു​മാ​യി നി​ല​വി​ൽ ന​ട​ക്കു​ന്ന ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ തു​ട​ര​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്. ഒ​രു ക​രാ​റി​ലെ​ത്താ​ൻ സാ​ധി​ക്കു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ച​ർ​ച്ച​ക​ൾ തു​ട​ര​ണ​മെ​ന്ന് നെ​ത​ന്യാ​ഹു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ട്രം​പ് വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ച​ർ​ച്ച​യി​ൽ‌ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല. ഇ​റാ​നു​മാ​യു​ള്ള ച​ർ​ച്ച​ക​ളി​ൽ ഇ​സ്രാ​യേ​ലി​ന്‍റെ സു​ര​ക്ഷാ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് നെ​ത​ന്യാ​ഹു ആ​വ​ശ്യ​പ്പെ​ട്ടു. ഇ​റാ​ന്‍റെ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​ദ്ധ​തി​ക​ളും മേ​ഖ​ല​യി​ലെ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ​ക്കു​ള്ള പി​ന്തു​ണ​യും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ നെ​ത​ന്യാ​ഹു ഉ​റ​ച്ചു​നി​ന്നു.

ഗാ​സ​യി​ൽ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പാ​യി ഹ​മാ​സ് ആ​യു​ധം താ​ഴെ​വ​യ്ക്ക​ണ​മെ​ന്ന് നെ​ത​ന്യാ​ഹു ആ​വ​ശ്യ​പ്പെ​ട്ടു. ട്രം​പ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് ശേ​ഷം നെ​ത​ന്യാ​ഹു​വി​ന്‍റെ ആ​റാ​മ​ത്തെ യു​എ​സ് സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

International

അ​ധി​ക്ഷേ​പ വീ​ഡി​യോ: രൂ​ക്ഷ വി​മ​ർ​ശ​നം, മാ​പ്പ് പ​റ​യി​ല്ലെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ബറാ​ക് ഒ​ബാ​മ​യെ​യും ഭാ​ര്യ മി​ഷേ​ല്‍ ഒ​ബാ​മ​യെ​യും വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ച ഡോ​ണള്‍​ഡ് ട്രം​പി​ന്‍റെ ന​ട​പ​ടി​യി​ല്‍ വ്യാ​പ​ക വി​മ​ര്‍​ശ​നം.

ട്രം​പി​ന്‍റെ ട്രൂ​ത്ത് സോ​ഷ്യ​ല്‍ അ​ക്കൗ​ണ്ടി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ഒ​ബാ​മ ദ​മ്പ​തി​ക​ളെ കു​ര​ങ്ങു​ക​ളാ​യാ​ണ് ചി​ത്രീ​ക​രി​ച്ചി​രു​ന്ന​ത്. വി​ഷ​യ​ത്തി​ല്‍ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പോ​ലും ട്രം​പി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും വി​ഡി​യോ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍, വി​ഷ​യ​ത്തി​ല്‍ മാ​പ്പ് പ​റ​യി​ല്ലെ​ന്നാ​ണ് ട്രം​പി​ന്‍റെ നി​ല​പാ​ട്. താ​ന്‍ തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​തി​നാ​ല്‍ ഖേ​ദ​പ്ര​ക​ട​ന​ത്തി​ന് സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു​മാ​ണ് ട്രം​പി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഒ​രു സ്റ്റാ​ഫി​ന് പ​റ്റി​യ പി​ഴ​വാ​ണി​തെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യാ​തെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തെ​ന്നു​മാ​ണ് വി​ഷ​യ​ത്തി​ല്‍ വൈ​റ്റ് ഹൗ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. പി​ന്നാ​ലെ​യാ​ണ് മാ​പ്പ് പ​റ​യാ​ന്‍ ത​യാ​റ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ട്രം​പ് രം​ഗ​ത്തെ​ത്തി​യ​ത്.

വീ​ഡി​യോ​യു​ടെ അ​വ​സാ​ന ഭാ​ഗ​ത്തു​ള്ള ആ​ക്ഷേ​പ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് ട്രം​പി​ന്‍റെ വാ​ദം. വീ​ഡി​യോ​യു​ടെ അ​വ​സാ​ന ഭാ​ഗ​ത്താ​ണ് ഒ​ബാ​മ ദ​മ്പ​തി​ക​ളു​ടെ മു​ഖം കു​ര​ങ്ങു​ക​ളു​ടെ ശ​രീ​ര​ത്തി​ല്‍ ചേ​ര്‍​ത്തു​വ​ച്ച ത​ര​ത്തി​ലു​ള്ള​ത്.

International

ഗ്രീൻലാൻഡ്: സൈനിക നടപടിയും ട്രംപിന്‍റെ പരിഗണനയിൽ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഡെ​​​ന്മാ​​​ർ​​​ക്കി​​​ലെ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ അ​​​മേ​​​രി​​​ക്ക​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കാ​​​നാ​​​യി സൈ​​​നി​​​ക ന​​​ട​​​പ​​​ടി അ​​​ട​​​ക്കം പ​​​ല​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​താ​​​യി വൈ​​​റ്റ് ഹൗ​​​സ് അ​​​റി​​​യി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യ്ക്കു ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും അറിയിപ്പിലുണ്ട്.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള ട്രം​​​പി​​​ന്‍റെ മോ​​​ഹ​​​ത്തി​​​നെ​​​തി​​​രേ യൂ​​​റോ​​​പ്യ​​​ൻ നേ​​​താ​​​ക്ക​​​ൾ സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന ഇ​​​റ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു വൈ​​​റ്റ്ഹൗ​​​സ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

ഉ​​​ത്ത​​​ര​​​ധ്രു​​​വ​​​ത്തി​​​ൽ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന സ്ഥാ​​​ന​​​ത്ത് പ്ര​​​കൃ​​​തി​​​വി​​​ഭ​​​വ​​​ങ്ങ​​​ളാ​​​ൽ സ​​​ന്പ​​​ന്ന​​​മാ​​​യ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ അ​​​മേ​​​രി​​​ക്ക​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കാ​​​നു​​​ള്ള ആ​​​ഗ്ര​​​ഹം ട്രം​​​പ് പ​​​ല​​​വ​​​ട്ടം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ദ്ദേ​​​ഹം ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് മോ​​​ഹം ആ​​​വ​​​ർ​​​ത്തി​​​ച്ച​​​ത് യൂ​​​റോ​​​പ്യ​​​ൻ നേ​​​തൃ​​​ത്വ​​​ത്തെ ഒ​​​ന്നാ​​​കെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നാ​​​യി അ​​​മേ​​​രി​​​ക്ക സൈ​​​ന്യ​​​ത്തെ ഇ​​​റ​​​ക്കു​​​ന്ന​​​ത് പാ​​​ശ്ചാ​​​ത്യ സൈ​​​നി​​​ക കൂ​​​ട്ടാ​​​യ്മ​​​യാ​​​യ നാ​​​റ്റോ​​​യു​​​ടെ ത​​​ക​​​ർ​​​ച്ച​​​യ്ക്കു വ​​​ഴി​​​വ​​​യ്ക്കു​​​മെ​​​ന്നു ഡാ​​​നി​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മെ​​​റ്റെ ഫ്രെ​​​റ​​​ഡി​​​ക്സ​​​ൺ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന പാ​​​ശ്ചാ​​​ത്യ സൈ​​​നി​​​ക കൂ​​​ട്ടാ​​​യ്മ​​​യാ​​​യ നാ​​​റ്റോ​​​യി​​​ലെ അം​​​ഗ​​​മാ​​​ണു ഡെ​​​ന്മാ​​​ർ​​​ക്ക്. ഏ​​​തെ​​​ങ്കി​​​ലും അം​​​ഗ​​​രാ​​​ജ്യം ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ടാ​​​ൽ ഒ​​​ത്തൊ​​​രു​​​മി​​​ച്ചു പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ക എ​​​ന്ന ത​​​ത്വ​​​ത്തി​​​ലാ​​​ണു നാ​​​റ്റോ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ക എ​​​ന്ന​​​ത് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന വി​​​ദേ​​​ശ​​​ന​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണെ​​​ന്നാ​​​ണു വൈ​​​റ്റ് ഹൗ​​​സ് ചൊ​​​വ്വാ​​​ഴ്ച അ​​​റി​​​യി​​​ച്ച​​​ത്; അ​​​തി​​​നാ​​​യി ഡെ​​​ന്മാ​​​ർ​​​ക്കി​​​ൽ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്കു മ​​​ടി​​​ക്കി​​​ല്ലെ​​​ന്നും.

അ​​​തേ​​​സ​​​മ​​​യം, ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ വി​​​ല​​​കൊ​​​ടു​​​ത്തു വാ​​​ങ്ങാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യും ട്രം​​​പി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. അ​​​മേ​​​രി​​​ക്ക​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഇ​​​ക്കാ​​​ര്യം കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ച​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്.

NRI

ട്രം​പി​ന്‍റെ ക്രി​സ്മ​സ് വി​രു​ന്നി​ൽ അ​തി​ഥി​യാ​യി ബോ​ളി​വു​ഡ് താ​രം മ​ല്ലി​ക ഷെ​രാ​വ​ത്ത്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ് വി​രു​ന്നി​ൽ ബോ​ളി​വു​ഡ് താ​രം മ​ല്ലി​ക ഷെ​രാ​വ​ത്ത് അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ലേ​ക്ക് ത​നി​ക്ക് ല​ഭി​ച്ച ക്ഷ​ണം വ​ലി​യൊ​രു ബ​ഹു​മ​തി​യാ​ണെ​ന്ന് താ​രം പ്ര​തി​ക​രി​ച്ചു.

വൈ​റ്റ് ഹൗ​സി​ലെ മ​നോ​ഹ​ര​മാ​യ ക്രി​സ്മ​സ് അ​ല​ങ്കാ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും പ്ര​സി​ഡ​ന്‍റ് ട്രം​പ് അ​തി​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന വി​ഡി​യോ​യും മ​ല്ലി​ക ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

വൈ​റ്റ് ഹൗ​സി​ലെ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത് അ​വി​ശ്വ​സ​നീ​യ​മാ​യ അ​നു​ഭ​വ​മാ​ണെ​ന്നും ത​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും സ​വി​ശേ​ഷ​മാ​യ നി​മി​ഷ​മാ​ണി​തെ​ന്നു​മാ​ണ് താ​രം കു​റി​ച്ച​ത്.

മ​ല്ലി​ക ഷെ​രാ​വ​ത്തി​ന് വൈ​റ്റ് ഹൗ​സി​ലേ​ക്ക് ക്ഷ​ണം ല​ഭി​ക്കു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. 2011ൽ ​ഒ​ബാ​മ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കാ​ല​ത്ത് ന​ട​ന്ന വൈ​റ്റ് ഹൗ​സ് ക​റ​സ്പോ​ണ്ട​ന്‍റ്സ് ഡി​ന്ന​റി​ലും മ​ല്ലി​ക അ​തി​ഥി​യാ​യി എ​ത്തി​യി​രു​ന്നു.

International

ഇന്ത്യൻ അരി യുഎസിൽ കൊണ്ടുവന്നു തള്ളരുതെന്ന് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ: ഇ​​​ന്ത്യ​​​ൻ അ​​​രി യു​​​എ​​​സി​​​ൽ കൊ​​​ണ്ടു​​​വ​​​ന്നു ത​​​ള്ള​​​രു​​​തെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. തീ​​രു​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​ശ്ന​​​ത്തെ നേ​​​രി​​​ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ആ​​​ശ്വാ​​​സ പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ വൈ​​​റ്റ് ഹൗ​​​സി​​​ൽ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത ച​​​ട​​​ങ്ങി​​​ലാ​​​യി​​​രു​​​ന്നു പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ.

യു​​​എ​​​സി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 1200 കോ​​ടി ഡോ​​​ള​​​റി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​കസ​​​ഹാ​​​യ​​​മാ​​​ണ് ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ തു​​​ക യു​​​എ​​​സി​​​ന്‍റെ വ്യാ​​​പാ​​​ര പ​​​ങ്കാ​​​ളി​​​ക​​​ളി​​​ൽ​​നി​​​ന്നും ശേ​​​ഖ​​​രി​​​ച്ച തീ​​രു​​വ വ​​​രു​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ണ്ടെ​​​ത്തും.

വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ രാ​​​ജ്യ​​​ത്തെ ക​​​ർ​​​ഷ​​​ക​​​രു​​​ടെമേ​​​ൽ സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടാ​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ട്രം​​​പി​​​ന്‍റെ വാ​​​ദം.

ഉ​​​ഭ​​​യ​​​ക​​​ക്ഷി വ്യാ​​​പാ​​​ര, പ്ര​​​തി​​​രോ​​​ധ ,സ​​​ഹ​​​ക​​​ര​​​ണം ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ളാ​​ദി​​​മി​​​ർ പു​​​ടി​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ട്രം​​​പി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ.

അ​​​തേ​​​സ​​​മ​​​യം, ഇ​​​ന്ത്യ-​​​യു​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​ര ച​​​ർ​​​ച്ച​​​ക​​​ൾ ഈ ​​​മാ​​​സം തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.

NRI

വൈ​റ്റ് ഹൗ​സി​ന് സ​മീ​പം വെ​ടി​വ​യ്പ്; ര​ണ്ട് സൈ​നി​ക​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

വാ​ഷിം​ഗ്ട​ൺ ഡി​സി: വൈ​റ്റ് ഹൗ​സി​ന് സ​മീ​പം നാ​ഷ​ണ​ൽ ഗാ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്ക് നേ​രെ ന​ട​ന്ന വെ​ടി​വ​യ്പി​ൽ ര​ണ്ട് സൈ​നി​ക​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വൈ​റ്റ് ഹൗ​സി​ൽ നി​ന്ന് ഏ​താ​നും ബ്ലോ​ക്കു​ക​ൾ മാ​ത്രം അ​ക​ലെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രും വെ​സ്റ്റ് വെ​ർ​ജീ​നി​യ നാ​ഷ​ണ​ൽ ഗാ​ർ​ഡി​ലെ അം​ഗ​ങ്ങ​ളാ​ണെ​ന്ന് വെ​സ്റ്റ് വെ​ർ​ജീ​നി​യ ഗ​വ​ർ​ണ​ർ പാ​ട്രി​ക് മോ​റി​സി അ​റി​യി​ച്ചു. ഇ​രു​വ​രും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ത് നാ​ഷ​ന​ൽ ഗാ​ർ​ഡ് അം​ഗ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​യി​രു​ന്നു. വെ​ടി​വ​യ്പ്പി​ന് ശേ​ഷം സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് സൈ​നി​ക​ർ ചേ​ർ​ന്ന് പ്ര​തി​യെ​ന്ന് ക​രു​തു​ന്ന​യാ​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് വാ​ഷിം​ഗ്ട​ൺ മേ​യ​ർ മു​റി​യ​ൽ ബൗ​സ​ർ അ​റി​യി​ച്ചു.

ഇ​യാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കും വെ​ടി​യേ​റ്റി​ട്ടു​ണ്ടെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ടി​വ​യ്പി​ന് പി​ന്നി​ലെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് ഡി​സി പോ​ലീ​സ് ചീ​ഫ് ജെ​ഫ്രി ക​രോ​ൾ പ​റ​ഞ്ഞു.

ഈ ​കൃ​ത്യം ചെ​യ്ത​വ​ർ​ക്ക് ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​ത്തേ​ക്ക് 500 അ​ധി​ക നാ​ഷ​ണ​ൽ ഗാ​ർ​ഡ് അം​ഗ​ങ്ങ​ളെ കൂ​ടി അ​യ​ക്കാ​ൻ ട്രം​പ് ഉ​ത്ത​ര​വി​ട്ടു.

നി​ല​വി​ൽ ന​ഗ​ര​ത്തി​ൽ 2,200ഓ​ളം സൈ​നി​ക​രാ​ണ് സം​യു​ക്ത ദൗ​ത്യ സേ​ന​യു​ടെ ഭാ​ഗ​മാ​യി വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്.

International

‘ആ മൃഗം വലിയ വില നൽകേണ്ടി വരും’: വൈറ്റ് ഹൗസ് വെടിവയ്പ്പിൽ മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പ് രാജ്യത്തിനും മനുഷ്യരാശിക്കുമെതിരേയുള്ള കുറ്റകൃത്യമാണെന്ന് യുഎസ് പ്രസിഡന്‍റ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതൊരു ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയും ഉളവാക്കുന്ന പ്രവൃത്തിയുമാണെന്നും അദ്ദേഹം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ആക്രമണത്തെ ഭീകരപ്രവർത്തനമെന്നും അക്രമിയെ മൃഗം എന്നും വിശേഷിപ്പിച്ച ട്രംപ്, അയാൾ വലിയ വില നൽകേണ്ടിവരുമെന്നും പറഞ്ഞു.

500 നാഷണൽ ഗാർഡുകളെ സംഭവ സ്ഥലത്ത് അധികമായി വിന്യസിച്ചു. വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് വെടിവയ്പ്പിൽ ഗുരുതരപരിക്കേറ്റത്. ഇവരുടെ നില ഗുരുതരമാണ്. യുഎസ് പ്രസിഡന്‍റ് എന്ന നിലയിൽ താനും പ്രസിഡന്‍റിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും നിങ്ങളോടൊപ്പമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അക്രമിക്കും വെടിവയ്പ്പിൽ പരുക്കേറ്റു. ഇയാളുടെ പശ്ചാത്തലം പരിശോധിക്കുകയാണ്. ഇയാൾ അഫ്ഗാൻ സ്വദേശിയാണെന്നും 2021ലാണ് യുഎസിലെത്തിയതെന്നും ട്രംപ് പറഞ്ഞു.

NRI

വൈ​റ്റ് ഹൗ​സി​ന്‍റെ ഈ​സ്റ്റ് വിം​ഗി​ന്‍റെ ന​വീ​ക​ര​ണം: വി​വാ​ദ​ങ്ങ​ൾ കൊ​ഴു​ക്കു​ന്നു

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ കേ​ന്ദ്ര​മാ​യ വൈ​റ്റ് ഹൗ​സി​ന്‍റെ ഈ​സ്റ്റ് വിം​ഗി​ന്‍റെ ന​വീ​ക​ര​ണം ന​ട​ക്കു​യാ​ണ്. ഏ​റെ വി​വാ​ദ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും ഇ​തി​ന​കം ഏ​റ്റു​വാ​ങ്ങി​യ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ക​ഴി​യു​മ്പോ​ൾ 1,000 പേ​ർ​ക്ക് ഇ​രി​ക്കാ​ൻ ക​ഴി​യു​ന്ന, പ്ര​സി​ഡ​ന്‍റി​ന്‍റെ മാ​രെ ലാ​ഗോ ബാ​ൾ റൂ​മി​നു തു​ല്യ​മാ​യ, ആ​ഘോ​ഷ​ങ്ങ​ൾ​ക്കു വേ​ദി​യാ​കാ​ൻ പ​ര്യാ​പ്‌​ത​മാ​യ, ഒ​രു വ​ലി​യ ബോ​ൾ റൂ​മും ഉ​ണ്ടാ​കും.

ഒ​ര​ർ​ഥ​ത്തി​ൽ ച​രി​ത്രം ഈ​സ്റ്റ് വിം​ഗി​ൽ എ​ഴു​തി​ച്ചേ​ർ​ത്തു എ​ന്ന് പ​റ​യാം. 1902ൽ ​തി​യോ​ഡോ​ർ റൂ​സ് വെ​ൽ​റ്റാ​ണ് വൈ​റ്റ് ഹ​വ​സി​ലേ​ക്കു മ​റ്റൊ​രു പ്ര​വേ​ശ​ന​ക​വാ​ടം സൃ​ഷ്ടി​ച്ച​ത്.

40 വ​ർ​ഷ​ത്തി​ന് ശേ​ഷം, ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക്ലി​ൻ റൂ​സ്‌​വെ​ൽ​റ്റ് ഒ​രു പു​തി​യ കെ​ട്ടി​ടം ഹൈ ​സെ​ക്യൂ​രി​റ്റി അ​ണ്ട​ർ​ഗ്രൗ​ണ്ട് ബ​ങ്ക​റി​നു ക​വ​റാ​യി നി​ർ​മി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു.

പി​ന്നീ​ട് ഇ​ത് പ്ര​സി​ഡ​ൻ​ഷ്യ​ൽ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്‍റ​ർ ആ​യി അ​റി​യ​പ്പെ​ട്ടു. ര​ണ്ടു നി​ല​യു​ള്ള ഈ​സ്റ്റ് വിം​ഗ് താ​മ​സി​യാ​തെ ഓ​ഫീ​സ് ഓ​ഫ് ദ ​ഫ​സ്റ്റ് ലേ​ഡി ആ​ൻ​ഡ് ഹെ​ർ സ്റ്റാ​ഫ് എ​ന്ന​റി​യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റു​മാ​ർ സി​നി​മ​ക​ളും സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളും കാ​ണാ​നു​ള്ള വേ​ദി​യാ​യും വൈ​റ്റ് ഹൗ​സി​ൽ സാ​മൂ​ഹ്യ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വേ​ശ​ന​ക​വാ​ട​മാ​യും ഇ​ത് മാ​റി.

ഇ​തി​നു പു​റ​ത്താ​യാ​ണ് ജാ​ക്ക്യു​ലി​ന് കെ​ന്ന​ഡി​യു​ടെ റോ​സ് ഗാ​ർ​ഡ​ൻ ഉ​ണ്ടാ​യി. ഇ​ത് ലേ​ഡി ബേ​ർ​ഡ് ജോ​ൺ​സ​ന്‍റെ സം​ഭാ​വ​ന​യാ​ണ്. ഈ ​ഈ​സ്റ്റ് വിം​ഗ് പ്ര​ദേ​ശ​ത്തെ പ്ര​സി​ദ്ധ​മാ​യ കാ​ഴ്ച​ക​ളെ​ല്ലാം പു​തു​ക്കി പ​ണി​യേ​ണ്ട​തി​നു വേ​ണ്ടി പൊ​ളി​ച്ചു ക​ള​ഞ്ഞു.

ഈ ​പ്ര​ദേ​ശ​ത്തു പ്ര​ഥ​മ വ​നി​ത നാ​ൻ​സി റീ​ഗ​ൺ ഉ​ദേ​ശി​ച്ചി​രു​ന്ന "ജ​സ്റ്റ് സെ ​നോ' (ല​ഹ​രി​മ​രു​ന്നി​നെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണം) ഇ​വി​ടെ നി​ന്ന് മാ​റ്റി​യ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.

പ്ര​ഥ​മ വ​നി​ത ലോ​റ ബു​ഷ് ഇ​വി​ടെ​യാ​ണ് നാ​ഷ​ന​ൽ ബു​ക്ക് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച​തും ഡു ​വൈ​റ്റ് ഐ​സെ​ൻ ഹോ​വ​ർ "ഹൈ ​നൂ​ൺ' ക​ണ്ട​തും ജോ​ൺ എ​ഫ് കെ​ന്ന​ഡി "ടു ​റ​ഷ്യ വി​ത്ത് ലൗ' ​ക​ണ്ട​തും ഇ​വി​ടെ​യാ​ണ്.

എ​ന്നാ​ൽ 86 വ​യ​സു​കാ​രി ജൂ​ഡി കോ​ളി​ൻ​സ് ഇ​പ്പോ​ഴും "സം ​തിം​ഗ്സ് ലോ​സ്റ്റ്, ബ​ട്ട് സം ​തിം​ഗ് ഈ​സ് ഗെ​യി​ൻ​ഡ്' എ​ന്ന് പാ​ടു​ന്നു. മു​ൻ പ്ര​ഥ​മ വ​നി​ത ബെ​റ്റി ഫോ​ർ​ഡ് പ​റ​ഞ്ഞ​ത്: "ദി ​വെ​സ്റ്റ് വിം​ഗ് ഈ​സ് ദി ​മൈ​ൻ​ഡ് ഓ​ഫ് ദി ​നേ​ഷ​ൻ. ബ​ട്ട് ദി ​ഈ​സ്റ്റ് വിം​ഗ് ഈ​സ് ദി ​ഹാ​ർ​ട്ട്' എ​ന്നാ​ണ്.

എ​ന്നാ​ൽ വൈ​റ്റ് ഹൗ​സി​നെ​യും ചു​റ്റു​പാ​ടു​ക​ളെ​യും ക​ഴി​ഞ്ഞ അ​ര നൂ​റ്റാ​ണ്ടാ​യി കാ​ണു​ന്ന​വ​ർ ഇ​തി​നോ​ട് വി​യോ​ജി​ച്ചേ​ക്കാം. ച​രി​ത്ര​കാ​രി കാ​റ്റ് ആ​ൻ​ഡേ​ഴ്സ​ൺ ത​ന്‍റെ "ഫ​സ്റ്റ് വി​മെ​ൺ: ദി ​ഗ്രേ​സ് ആ​ൻ​ഡ് പ​വ​ർ ഓ​ഫ് അ​മേ​രി​ക്ക'​സ് മോ​ഡേ​ൺ ഫ​സ്റ്റ് ലേ​ഡീ​സ്' എ​ന്ന പു​സ്ത​ക​ത്തി​ൽ വെ​സ്റ്റ് വിം​ഗ് ഈ​സ് ദി ​സീ​റ്റ് ഓ​ഫ് പ​വ​ർ.

ദി ​വൈ​റ്റ് ഹൗ​സി​ൽ ഒ​രു "ബി​ൽ​ട് ഇ​ൻ സൈ​ബീ​രി​യ നേ​ച്ച​ർ ടു ​ദി ഈ​സ്റ്റ് വിം​ഗ്' എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. ഇ​തി​നു പി​ൻ​ബ​ലം ന​ൽ​കാ​നെ​ന്ന​വ​ണ്ണം മു​ൻ പ്ര​ഥ​മ വ​നി​ത ഹി​ല​രി ക്ലി​ന്‍റ​ൺ വൈ​റ്റ് ഹൗ​സി​ന് ഒ​രു വെ​സ്റ്റ് വിം​ഗ് വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യും ഉ​ട​നെ ത​ന്നെ ഈ ​ആ​വ​ശ്യം ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തു.

ഇ​പ്പോ​ഴ​ത്തെ പു​തു​ക്കി പ​ണി​യ​ലി​ൽ നി​ല​വി​ലെ ചു​മ​ർ ചി​ത്ര​ങ്ങ​ളും ശി​ല്പ​ങ്ങ​ളും എ​ല്ലാം മാ​റ്റി ഒ​രു മ്യൂ​സി​യ​ത്തി​ൽ സ്ഥാ​പി​ക്കു​വാ​ൻ വേ​ണ്ടി വ​ച്ചി​ട്ടു​ണ്ട്.

വൈ​റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന വ​ലി​യ സ്വീ​ക​ര​ണ​ങ്ങ​ളി​ൽ സം​ബ​ന്ധി​ക്കു​വാ​ൻ എ​ത്തു​ന്ന​വ​ർ ഇ​ത് വ​രെ സൗ​ത്ത് ലൗ​ണി​ൽ വ​ലി​ച്ചു കെ​ട്ടി​യ വ​ലി​യ ടെ​ന്‍റു​ക​ളി​ൽ ഒ​തു​ങ്ങി കൂ​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​തി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള താ​ത്കാ​ലി​ക ശു​ചി മു​റി​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്നു. പു​തി​യ സം​വി​ധാ​ന​ത്തി​ൽ ഈ​സ്റ്റ് വിം​ഗി​ൽ ത​ന്നെ ആ​വ​ശ്യ​മാ​യ ശു​ചി​മു​റി​ക​ൾ ഉ​ണ്ടാ​കും എ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഇ​പ്പോ​ഴു​ള്ള വൈ​റ്റ് ഹൗ​സി​ലെ ഈ​സ്റ്റ് വിം​ഗി​ന്‍റെ ഇ​ര​ട്ടി ആ​യി​രി​ക്കും ഏ​രി​യ. ഇ​ത്ര​യ​ധി​കം ഏ​രി​യ ഉ​ള്ള ഈ​സ്റ്റ് വിം​ഗ് വൈ​റ്റ് ഹൗ​സി​നെ ചെ​റു​താ​യി തോ​ന്നി​പ്പി​ക്കും എ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ദി ​നാ​ഷ​ന​ൽ ട്ര​സ്റ്റ് ഫോ​ർ ഹി​സ്റ്റോ​റി​ക് പ്ര​സെ​ർ​വ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​ന​യ​ച്ച ക​ത്തി​ൽ ഈ​സ്റ്റ് വിം​ഗി​ന്‍റെ വ​ലി​പ്പ​ത്തെ കു​റി​ച്ചും പ​ണി​തീ​ർ​ന്നു ക​ഴി​യു​മ്പോ​ൾ വൈ​റ്റ് ഹൗ​സ് ചെ​റു​താ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നെ കു​റി​ച്ചും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

വൈ​റ്റ് ഹ​വ​സി​ന് 55,000 സ്‌​ക്വ​യ​ർ ഫീ​റ്റേ ഉ​ള്ളൂ. ഇ​തു​വ​രെ വൈ​റ്റ് ഹൗ​സ് അ​തി​ന്റെ ചെ​റി​യ ഈ​സ്റ്റ്, വെ​സ്റ്റ് വിം​ഗു​ക​ളു​ടെ ചെ​റി​യ സാ​ന്നി​ധ്യ​ങ്ങ​ളി​ൽ ത​ല ഉ​യ​ർ​ത്തി നി​ന്നി​രു​ന്നു. ഇ​നി വൈ​റ്റ് ഹൗ​സ് ചെ​റു​താ​യി മാ​ത്രം കാ​ണ​പ്പെ​ടും എ​ന്ന് വി​മ​ർ​ശ​ക​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

പു​തി​യ ഈ​സ്റ്റ് വിം​ഗി​നു വേ​ണ്ടി വ​രു​ന്ന ചെ​ല​വി​നെ കു​റി​ച്ചും ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ നി​കു​തി​ദാ​യ​ക​ർ​ക്കു ആ​ശ്വാ​സ​മാ​യി ഇ​തി​നു വേ​ണ്ട ഫ​ണ്ടിം​ഗ് (300 മി​ല്യ​ൻ ഡോ​ള​ർ) സ​മ്പ​ന്ന​രാ​യ ദാ​താ​ക്ക​ൾ ന​ൽ​കു​മെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യി.

ഈ ​ദാ​താ​ക്ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും വ​ലി​യ ഹൈ ​ടെ​ക് ക​മ്പ​നി​ക​ളും ഡി​ഫെ​ൻ​സ് കോ​ൺ​ട്രാ​ക്ട​ർ​മാ​രു​മാ​ണ്.

International

സൊ​ഹ്റാ​ൻ മം​ദാ​നി-​ഡോ​ണ​ൾ​ഡ് ട്രം​പ് കൂ​ടി​ക്കാ​ഴ്ച; സ്ഥി​രീ​ക​രി​ച്ച് വൈ​റ്റ്ഹൗ​സ്

വാ​ഷിം​ഗ്ട​ൺ ഡിസി: സൊ​ഹ്റാ​ൻ മം​ദാ​നി-​ഡോ​ണ​ൾ​ഡ് ട്രം​പ് കൂ​ടി​ക്കാ​ഴ്ച സ്ഥി​രീ​ക​രി​ച്ച് വൈ​റ്റ്ഹൗ​സ്. ന്യൂ​യോ​ർ​ക്ക് മേ​യ​റാ​യ സൊ​ഹ്റാ​ൻ മം​ദാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ട്രം​പ് നേ​ര​ത്തെ പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വൈ​റ്റ്ഹൗ​സി​ൽ നി​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ആ​യി​രു​ന്നു ട്രം​പ് കൂ​ടി​ക്കാ​ഴ്ച​യെ കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്ച എ​ന്ന് ന​ട​ക്കു​മെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ട്രം​പി​ന്‍റെ കൂ​ടി​ക്കാ​ഴ്ച പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ സൊ​ഹ്റാ​ൻ മം​ദാ​നി​യു​ടെ ഓ​ഫീ​സ് ന്യൂ​യോ​ർ​ക്കി​ന്‍റെ ന​ന്മ​യ്‌​ക്കാ​യി വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് പ്ര​തി​ക​രി​ച്ചി​രു​ന്നു. ജ​നു​വ​രി​യി​ലാ​ണ് മം​ദാ​നി ചു​മ​ത​ല​യേ​ൽ​ക്കു​ക.

 

International

സി​റി​യ​ൻ പ്ര​സി​ഡ​ന്‍റി​നെ വൈ​റ്റ് ഹൗ​സി​ൽ സ്വീ​ക​രി​ച്ച് ട്രം​പ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ: സി​​​​റി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഹ​​​​മ്മ​​​​ദ് അ​​​​ൽ ഷാ​​ര​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. അ​​​​മേ​​​​രി​​​​ക്ക മു​​​​ൻ​​​​പ് ത​​​​ല​​​​യ്ക്ക് 10 ദ​​​​ശ​​​​ല​​​​ക്ഷം ഡോ​​​​ള​​​​ർ വി​​​​ല​​​​യി​​​​ട്ട അ​​​​ൽ ഖ്വ​​​​യ്ദ മു​​​​ൻ ക​​​​മാ​​​​ൻ​​​​ഡ​​​​റാ​​​​ണ് അ​​​​ഹ​​​​മ്മ​​​​ദ് അ​​​​ൽ ഷാ​​ര എ​​​​ന്ന​​​​ത് കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

വൈ​​​​റ്റ് ഹൗ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​രു രാ​​​​ഷ്‌​​​​ട്ര​​​​ത്ത​​​​ല​​​​വ​​​​ന്മാ​​​​രു​​​​ടെ​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച. 1946ൽ ​​​​ഫ്രാ​​​​ൻ​​​​സി​​​​ൽ​​​​നി​​​​ന്ന് സ്വാ​​​​ത​​​​ന്ത്ര്യം നേ​​​​ടി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം ഒ​​​​രു സി​​​​റി​​​​യ​​​​ൻ രാ​​​​ഷ്‌​​​​ട്ര​​​​ത്ത​​​​ല​​​​വ​​​​ൻ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് വൈ​​​​റ്റ് ഹൗ​​​​സി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്.

സി​​​​റി​​​​യ​​​​യെ ദീ​​​​ര്‍​ഘ​​​​കാ​​​​ലം ന​​​​യി​​​​ച്ച ബ​​​​ഷാ​​​​ര്‍ അ​​​​ല്‍ അ​​​​സാ​​ദി​​​​നെ, ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം അ​​​​വ​​​​സാ​​​​നം വി​​​​മ​​​​ത നീ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ അ​​​​ട്ടി​​​​മി​​​​റി​​​​ച്ചാ​​​​ണ് അ​​​​ൽ ഷാ​​ര അ​​​​ധി​​​​കാ​​​​രം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ട്രം​​​​പും അ​​​​ൽ ഷാ​​ര​​​​യും മേ​​യി​​ൽ സൗ​​​​ദി​​​​യി​​​​ൽ​​​​വ​​​​ച്ചാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി ക​​​​ണ്ടു​​​​മു​​​​ട്ടി​​​​യ​​​​ത്. അ​​​​ൽ ഷാ​​ര​​​​യെ പോ​​​​രാ​​​​ളി​​​​യെ​​​​ന്നാ​​​​ണ് ട്രം​​​​പ് ആ ​​​​കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്.

2000ത്തി​​​​നു ശേ​​​​ഷം യു​​​​എ​​​​സും സി​​​​റി​​​​യ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ആ​​​​ദ്യ​​​​ത്തെ ഔ​​​​ദ്യോ​​​​ഗി​​​​ക കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ത്. അ​​​​ൽ ഷാ​​ര​​​​യു​​​​മാ​​​​യു​​​​ള്ള ട്രം​​​​പി​​​​ന്‍റെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ലോ​​​​കസ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​യി പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ ന​​​​യ​​​​ത​​​​ന്ത്ര ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്ന് വൈ​​​​റ്റ് ഹൗ​​​​സ് പ്ര​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​രോ​​​​ലി​​​​ൻ ലീ​​​​വി​​​​റ്റ് പ​​​​റ​​​​ഞ്ഞു.

സി​​​​റി​​​​യ​​​​യ്‌​​​​ക്കു​​​​മേ​​​​ൽ ഉ​​​​പ​​​​രോ​​​​ധം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ യു​​​​എ​​​​സി​​​​ന്‍റെ സീ​​​​സ​​​​ർ ആ​​​​ക്‌​​​​ട് ട്രം​​​​പ് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും സ്ഥി​​​​ര​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സ് നി​​​​യ​​​​മം പാ​​​​സാ​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. ഐ​​​​എ​​​​സി​​​​നെ​​​​തി​​​​രേ പോ​​​​രാ​​​​ടു​​​​ന്ന യു​​​​എ​​​​സ് നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​ഖ്യ​​​​ത്തി​​​​ൽ സി​​​​റി​​​​യ ചേ​​​​രു​​​​ന്ന ക​​​​രാ​​​​റി​​​​ൽ അ​​​​ൽ ഷാ​​ര ഒ​​​​പ്പു​​​​വ​​​​ച്ചേ​​​​ക്കും.

International

സിറിയൻ പ്രസിഡന്‍റിന് വൈറ്റ് ഹൗസിലേക്ക് ക്ഷണം

ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ഷാ​​​ര ഈ ​​​മാ​​​സം വൈ​​​റ്റ് ഹൗ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. സിറിയൻ വിദേശകാര്യമന്ത്രി അ​​​സാ​​​ദ് അ​​​ൽ ഷെ​​​യ്ബാ​​​നി ഇ​​​ന്ന​​​ലെ ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.


ഈ ​​​മാ​​​സം പ​​​ത്തി​​​നോ​​​ട് അ​​​ടു​​​ത്താ​​​യി​​​രി​​​ക്കും സ​​​ന്ദ​​​ർ​​​ശ​​​ന​​​മെ​​​ന്ന് സൂ​​​ച​​​ന​​​യു​​​ണ്ട്. ഇ​​​തി​​​നു മു​​​ന്പ് ഒ​​​രു സി​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​നും വൈ​​​റ്റ് ഹൗ​​​സി​​​ലേ​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക ക്ഷ​​​ണം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.


സി​​​റി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ അമേരിക്കൻ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ മു​​​ഴു​​​വ​​​നാ​​​യി പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ൾ അ​​​ൽ ഷാ​​​ര​​​യും ട്രം​​​പും ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

International

വൈ​റ്റ് ഹൗ​സി​ന്‍റെ പ്ര​ധാ​ന​ഭാ​ഗം പൊ​ളി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വൈ​റ്റ് ഹൗ​സി​ന്‍റെ പ്ര​ധാ​ന​ഭാ​ഗം പൊ​ളി​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പു​തി​യ നൃ​ത്ത​ശാ​ല പ​ണി​യു​ന്ന​തി​നാ​യി വൈ​റ്റ് ഹൗ​സി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഭാ​ര്യ​മാ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​മാ​ണ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്ത​ത്.

ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളി​ൽ ഇ​വി​ടെ ഇ​പ്പോ​ൾ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. പു​തി​യ നൃ​ത്ത​ശാ​ല പ​ണി​യു​ന്ന​തി​നാ​യാ​ണ് കെ​ട്ടി​ടം ത​ക​ർ​ത്ത​ത്.

വൈ​റ്റ് ഹൗ​സി​ന്‍റെ നി​ര്‍​ണാ​യ​ക​ഭാ​ഗം ത​ക​ര്‍​ക്കു​ന്ന​തി​ല്‍ ഒ​രു വി​ഭാ​ഗം ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. കെ​ട്ടി​ടം പൊ​ളി​ക്കു​മെ​ന്ന് ട്രം​പ് നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​കു​തി​ദാ​യ​ക​ര്‍​ക്ക് യാ​തൊ​രു ചെ​ല​വു​മി​ല്ലാ​തെ താ​നും ത​ന്‍റെ ചി​ല സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് നൃ​ത്ത​ശാ​ല​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ട്രം​പ് പ​റ​യു​ന്നു.

 

International

പു​തി​യ നൃ​ത്ത​ശാ​ല​യ്ക്കാ​യി വൈ​റ്റ് ഹൗ​സി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തെ കെ​ട്ടി​ടം ത​ക​ര്‍​ത്തു

വാ​ഷിം​ഗ്‌​ട​ണ്‍ ഡി​സി: വൈ​റ്റ് ഹൗ​സി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തെ കെ​ട്ടി​ടം പു​തി​യ നൃ​ത്ത​ശാ​ല പ​ണി​യു​ന്ന​തി​നാ​യി ത​ക​ര്‍​ത്തു. വൈ​റ്റ് ഹൗ​സി​നേ​ക്കാ​ള്‍ വ​ലി​പ്പ​മു​ള്ള പു​തി​യ നൃ​ത്ത​ശാ​ല 30 കോ​ടി ഡോ​ള​ര്‍ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കി​ഴ​ക്കേ ഭാ​ഗം പൊ​ളി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​ങ്ങോ​ട്ടു​ള്ള പ്ര​വേ​ശ​ന​ക​വാ​ട​വും പൊ​ളി​ച്ചു​നീ​ക്കി​യി​ട്ടു​ണ്ട്. വൈ​റ്റ് ഹൗ​സി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തെ കി​ഴ​ക്കേ ഭാ​ഗ​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന തൂ​ണു​ക​ളോ​ടു​കൂ​ടി​യ ഇ​ട​നാ​ഴി​യും പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്തു. ഇ​വി​ടെ ഒ​രു ചെ​റി​യ ഭാ​ഗം മാ​ത്ര​മേ ഇ​പ്പോ​ള്‍ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ.

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഭാ​ര്യ​മാ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വൈ​റ്റ് ഹൗ​സി​ന്‍റെ കി​ഴ​ക്കു​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ക്ക​പ്പെ​ട്ടു​വെ​ന്നും ഒ​രു​കാ​ല​ത്ത് പ്ര​ശ​സ്ത​മാ​യ ഈ ​കെ​ട്ടി​ടം നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് ഇ​പ്പോ​ള്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണെ​ന്നും ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ജാ​ക്വ​ലി​ന്‍ കെ​ന്ന​ഡി​യു​ടെ പേ​രി​ലു​ള്ള പൂ​ന്തോ​ട്ട​വും ത​ക​ര്‍​ത്ത​താ​യി ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രു​ന്ന ബ​ങ്ക​ര്‍ ന​വീ​ക​രി​ക്കും. ഏ​തൊ​രു നി​ര്‍​മാ​ണ​ത്തി​ലും സം​ഭ​വി​ക്കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് പൊ​ളി​ച്ചു​നീ​ക്ക​ലി​നും ഉ​യ​ര്‍​ന്ന നി​ര്‍​മാ​ണ​ച്ചെ​ല​വി​നും കാ​ര​ണ​മെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ന്‍ ലെ​വി​റ്റ് പ​റ​ഞ്ഞു. വൈ​റ്റ് ഹൗ​സി​ന്‍റെ നി​ര്‍​ണാ​യ​ക​ഭാ​ഗം ത​ക​ര്‍​ക്കു​ന്ന​തി​ല്‍ ഒ​രു വി​ഭാ​ഗം ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴാ​യി ന​ട​ന്ന കൂ​ട്ടി​ച്ചേ​ര്‍​ക്ക​ലു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വൈ​റ്റ് ഹൗ​സ് ഇ​തി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​ത്.

90,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​മു​ള്ള നൃ​ത്ത​ശാ​ല വൈ​റ്റ് ഹൗ​സി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തെ വ​ലു​പ്പ​ത്തി​ല്‍ മ​റി​ക​ട​ക്കും. നി​കു​തി​ദാ​യ​ക​ര്‍​ക്ക് യാ​തൊ​രു ചെ​ല​വു​മി​ല്ലാ​തെ താ​നും ത​ന്‍റെ ചി​ല സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് നൃ​ത്ത​ശാ​ല​യു​ടെ പ​ണം ന​ല്‍​കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

NRI

വൈ​റ്റ് ഹൗ​സി​ലെ ഗേ​റ്റി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ൺ: ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​റ്റ് ഹൗ​സി​ന്‍റെ ഗേ​റ്റി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. രാ​ത്രി 10.37നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഗേ​റ്റി​ൽ ഇ​ടി​ച്ച വാ​ഹ​നം പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും സു​ര​ക്ഷി​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു

അ​പ​ക​ട​ശേ​ഷം ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. യു​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

 

NRI

വൈ​റ്റ് ഹൗ​സ് ഗേ​റ്റി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വൈ​റ്റ് ഹൗ​സി​ന്‍റെ പു​റ​ത്തെ ഗേ​റ്റി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് ക​യ​റ്റി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ വൈ​റ്റ് ഹൗ​സി​ലെ ഗേ​റ്റി​ൽ അ​തി​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ലും മേ​യി​ലും സു​ര​ക്ഷാ ക​വാ​ട​ത്തി​ൽ സ​മാ​ന​മാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

വാ​ഹ​ന​മോ​ടി​ച്ച വ്യ​ക്തി​യെ​ക്കു​റി​ച്ചോ അ​യാ​ളു​ടെ ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ചോ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Latest News

Corehub Up